You Searched For "ഡല്‍ഹി പൊലീസ്"

ഒടുവില്‍ ജനറല്‍ എം.എം.നരവനെ മൗനം വെടിഞ്ഞു! ആ പുസ്തകം വിപണിയിലില്ല; രാഹുല്‍ ഉയര്‍ത്തിപ്പിടിച്ചത് വ്യാജനോ? പ്രസാധകരുടെ നിലപാട് ശരിവെച്ച് മുന്‍ കരസേനാ മേധാവി; പിഡിഎഫ് പ്രചരിപ്പിക്കുന്നവര്‍ക്ക് പോലീസിന്റെ എട്ടിന്റെ പണി; രാഹുലിന് ആത്മകഥ കിട്ടിയത് ആമസോണില്‍ നിന്നോ? രാഷ്ട്രീയ നാടകം പുതിയ തലത്തിലേക്ക്!
രാഹുലിന്റെ കൈയ്യിലെ ആ പുസ്തകം എവിടെ നിന്ന് വന്നു? എം.എം. നരവനെയുടെ ആത്മകഥ അച്ചടി രൂപത്തിലോ ഡിജിറ്റല്‍ രൂപത്തിലോ പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് പെന്‍ഗ്വിന്‍ കൈമലര്‍ത്തി; രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ ഗൂഢാലോചന സംശയിച്ച് കേസെടുത്ത് ഡല്‍ഹി പോലീസിന്റെ അന്വേഷണം; രാഹുല്‍ ഗാന്ധി കുടുങ്ങുമോ?
പ്രയാഗ് രാജ് എക്‌സ്പ്രസ് കാത്തുനില്‍ക്കെ പ്രയാഗ് രാജ് സ്‌പെഷ്യല്‍ ട്രെയിന്‍ ഉടനെത്തിച്ചേരുമെന്ന് അറിയിപ്പ്; ഡല്‍ഹിയിലെ അപകടത്തിനിടയാക്കിയത് അനൗണ്‍സ്‌മെന്റിലെ ആശയക്കുഴപ്പം;  റെയില്‍വേയെ പ്രതിക്കൂട്ടിലാക്കി ഡല്‍ഹി പോലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്
സ്‌കൂളുകള്‍ക്ക് പ്ലസ്ടുകാരന്റെ ബോംബ് ഭീഷണി സന്ദേശം; കുട്ടിയുടെ രക്ഷിതാക്കളില്‍ ഒരാള്‍, അഫ്സല്‍ ഗുരുവിനെ ന്യായീകരിക്കുന്ന എന്‍ജിഒയുമായി ബന്ധമുള്ളയാള്‍;  ദേശവിരുദ്ധനീക്കവും അട്ടിമറിശ്രമവും സംശയിച്ച് ഡല്‍ഹി പോലീസ്
നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകളെന്ന് ഡല്‍ഹി പൊലീസ്;  ഡിജിറ്റല്‍ അറസ്റ്റ് ഭീഷണിയില്‍ റിട്ട. കോളജ് അധ്യാപികയില്‍ നിന്നും തട്ടിയത് 4.12 കോടി രൂപ;  തുക പിന്‍വലിച്ചത് പലരുടെയും അക്കൗണ്ടിലൂടെ;  അരീക്കോട് സ്വദേശികളായ 22കാരനും 21കാരനും പിടിയില്‍
ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല; പടക്കം പൊട്ടിക്കലും വില്‍പനയും നിയന്ത്രിക്കണം;  ആരോഗ്യത്തോടെ ജീവിച്ചിരിക്കാനുള്ള പൗരന്‍മാരുടെ മൗലിക അവകാശത്തെ ബാധിക്കും;  നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി സുപ്രീം കോടതി